ഉരുവച്ചാൽ: പരിയാരം പ്രണവത്തിൽ വി.എൻ. പ്രസൂദനൻ (76) നിര്യാതനായി. പരേതനായ കെ.വി. കണ്ണൻ മാസ്റ്ററുടെ മകനാണ്. ഭാര്യ: സതി. മകൻ: പ്രണവ് (ബംഗളൂരു), സഹോദരങ്ങൾ: വി.എൻ. സത്യേന്ദ്രനാഥ് (മട്ടന്നൂര്‍ നഗരസഭ മുന്‍ കൗൺസിലർ), വാസുദേവൻ, കൈലാസനാഥൻ, പത്മജ, പരേതരായ ശ്രീനിവാസൻ, കനകരാജൻ.