പേരാവൂർ: യൂത്ത് കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റ് സുദീപ് ജെയിംസിന്റെ പിതാവ് എ.ജെ. ജെയിംസ് (77) നിര്യാതനായി. ഭാര്യ: റോസമ്മ (വെട്ടുകാട്ടിൽ തരിയോട്). മക്കൾ: സുരഭി (കണിച്ചാർ ഗ്രാമപഞ്ചായത്ത് മെംബർ). സുസ്മിത ബൈജു (എം.പി.യു.പി സ്കൂൾ), സുജിത്ത്. മരുമക്കൾ: റിജോ കൊളമ്പസ് പൂവത്തിങ്കൽ കൊളക്കാട്, ബൈജു മമ്മൂട്ടിൽ, നോബിൾ (ടീച്ചർ, എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ആര്യപ്പറമ്പ് ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.