ശ്രീകണ്ഠപുരം: മടമ്പം തുമ്പേനിയിലെ ആദ്യകാല വ്യാപാരി കോട്ടൂർ പീറ്റർ (81) നിര്യാതനായി. ജനതാദൾ ബൂത്ത് പ്രസിഡന്റ്, തുമ്പേനി പാൽ സൊസൈറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഏലിയാമ്മ (മലങ്കര കുടുംബാംഗം, കള്ളാർ). മക്കൾ: മനോജ് (മലയോര മിൽമ ഡെയറി തുമ്പേനി), അനീഷ് (യു.കെ). മരുമക്കൾ: നിഷ ആനിമൂട്ടിൽ (കള്ളാർ), ജെറീന പയ്യാവൂർ (യു.കെ).