കോടിയേരി: കോടിയേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനുസമീപം പറമ്പത്ത് വിനോദ് (54) നിര്യാതനായി. ഇലക്ട്രീഷ്യൻ ആയിരുന്നു. പിതാവ്: പരേതനായ നാണു. മാതാവ്: പരേതയായ നാരായണി. ഭാര്യ: ബിന്ദു. മകൻ: സവിനയ്. സഹോദരങ്ങൾ: മോഹനൻ, മാധവി, ആനന്ദവല്ലി, മഹിജ, ബിന്ദു, ബീന.