മട്ടന്നൂർ: മുസ്ലിം ലീഗ് സജീവ പ്രവർത്തകൻ പാലോട്ട് പള്ളി ബൈത്തുൽ റയാനിൽ സി.കെ. അബ്ദുല്ല (58) നിര്യാതനായി. ഭാര്യ: എൻ.സി. റഷീദ. മക്കൾ: ശുഹൈൽ (കുവൈത്ത്), ശുഹൈബ. മരുമക്കൾ: സജീർ (ധർമടം), സിയാന (പാലോട്ട്പള്ളി). സഹോദരൻ: സി.കെ. അബ്ദുൽ കാദർ. ഖബറടക്കം രാവിലെ 10ന് പാലോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.