പെരിങ്ങത്തൂർ: പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ മീത്തൽ പീടികയിൽ കുഞ്ഞിക്കണ്ണൻ (82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീജിത്ത്, റൂബിത്ത്, വിജിത്ത്, ശ്രീജില. മരുമക്കൾ: ശോഭ, സരിജ, രാജേഷ്. സഹോദരങ്ങൾ: ജാനകി, മുകുന്ദൻ, ചന്ദ്രി, പരേതരായ എം.പി. നാണു, സി.എസ്. ബാബു. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.