പാലോട്: ഇളവട്ടം വെമ്പിൽ വാളൻകുഴി കുന്നുംപുറത്ത് വീട്ടിൽ വിശാലാക്ഷി (88) നിര്യാതയായി. മക്കൾ: സോമൻ, കെ. ശശിധരൻ, ഉഷാകുമാരി, പ്രഭ, സുരേഷ് കുമാർ. മരുമക്കൾ: എം. ശശിധരൻ, ഭാർഗവൻ, കമലമ്മ, രുഗ്മിണി, സിന്ധു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.