കിളിമാനൂർ: പുല്ലയിൽ എൽ.പി സ്കൂളിനടുത്ത് ധന്യത്തിൽ സദാനന്ദൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ ബേബി ഗിരിജ. മക്കൾ: പരേതനായ ജോയ്, ജൈമി, വിഷ്ണു. മരുമക്കൾ: സൗമ്യ, കൃഷ്ണകുമാർ, സ്വാതി.