കാട്ടാക്കട: മൈലോട്ടുമൂഴി അൻപറവട്ടത്ത് വീട്ടിൽ (ഉദയാ ഭവനിൽ) പരേതനായ ആർ. ചെല്ലപ്പൻപിള്ളയുടെ ഭാര്യ ബേബിയമ്മ (97) നിര്യാതയായി. മക്കൾ: സി. രാജഗോപാലൻ നായർ(വിമുക്ത ഭടൻ), സി. പ്രസന്നകുമാർ, സി. ശക്തിധരൻ നായർ (റിട്ട. മുൻസിഫ് കോടതി), കെ.സി. അനിൽകുമാർ, കെ.സി. സുനിൽകുമാർ (വിമുക്ത ഭടൻ),ബി. ഉദയകുമാരി, കെ.സി. പത്മകുമാർ (അധ്യാപകൻ). മരുമക്കൾ: ലീലാമണി, ബി.എസ്. പ്രഭകുമാരി (റിട്ട.വനംവകുപ്പ്), അംബിക, പ്രീതാകുമാരി, രാധാകുമാരി, ബി. ബാലചന്ദ്രൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.