വെഞ്ഞാറമൂട്: വയ്യേറ്റ് ഷൈനി ഭവനില്‍ ശശിധരന് നായര്‍. കെ (72) നിര്യാതനായി. ഭാര്യ പ്രസന്നകുമാരിയമ്മ. മക്കള്‍. ഷൈനി. പി.എസ് (ടീച്ചര്‍ മടവൂര്‍ സെന്‍ട്രല്‍ സ്കൂള്‍), ഷൈജു പി.എസ് (കണ്‍സ്യൂമര്‍ ഫെഡ് ആനാട്) പരേതനായ ഷിജു പി.എസ്. മരുമകന്: അനികുമാര്‍. സഞ്ചയനം ഞയറാഴ്ച 8.30ന്.