കുഴിത്തുറ: അണ്ടുകോട് കളത്തറക്കൽ ചന്ദ്രശ്രീയിൽ പരേതനായ വി. അയ്യപ്പൻനായരുടെ ഭാര്യ പി. ശാന്തകുമാരിയമ്മ (77) നിര്യാതയായി. മക്കൾ: പ്രേമചന്ദ്രൻ, പ്രേമലത. മരുമക്കൾ: എസ്. ശ്രീജ, വി. സജീവ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.