kപുനലൂർ: വിളക്കുവെട്ടം വളവിൽ വീട്ടിൽ ബിജു (54) നിര്യാതനായി. പിതാവ്: പരേതനായ ബേബി. മാതാവ് : പരേതയായ ലളിത. സഹോദരങ്ങൾ: അജി (വിളക്കുവെട്ടം എസ്.എൻ.ഡി.പി. ശാഖ പ്രസിഡന്റ്), സിനി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.