വടക്കേവിള: മഹാത്മാ നഗര്‍-79 അശ്വതി ഭവനില്‍ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (86) നിര്യാതയായി. മക്കള്‍: മല്ലിക, അംബിക, അനിത. മരുമക്കള്‍: ശശിലാല്‍, പരേതനായ കൃഷ്ണപിള്ള, സതീഷ്കുമാര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.