കൊല്ലം: പോളയത്തോട് ശാന്തി നഗര്‍ 22 ല്‍ ടൈറ്റസ് ഫെര്‍ണാണ്ടസ് (74) നിര്യാതനായി. ഭാര്യ: സ്റ്റെല്ല ടൈറ്റസ്. മക്കള്‍: ലോറന്‍സ് ടൈറ്റസ്, പ്രിന്‍സ് ടൈറ്റസ്, ഐവിന് ടൈറ്റസ്, സ്റ്റാന്‍സി ഇമ്മാനുവേല്‍. മരുമക്കള്‍; ഷിബി ലോറന്‍സ്, റീന പ്രിന്‍സ്, അജിത ഐവിന്, എമ്മാനുവല്‍ ആന്റണി.