കാടാമ്പുഴ: മരവട്ടം സ്വദേശി പരേതനായ കടായിക്കൽ കോയയുടെ മകൻ അബ്ദുൽ റസാഖ് (58) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. മാതാവ്: കദീസുമ്മ. ഭാര്യ: സുബൈദ. മക്കൾ: അയിഷത്തുൽ ബിശാറ, അബൂതാഹിർ, മുഹമ്മദ് ബിൻഷാദ്. മരുമകൻ: നിഷാദ് (വടക്കേമണ്ണ).