വൈരങ്കോട്: കൈത്തക്കര മൈലാടിയാലിലെ കക്കിടി സൈതലവി (കുഞ്ഞാവ - 75) നിര്യാതനായി. ഭാര്യ: കദിയക്കുട്ടി. മക്കൾ: മുസ്തഫ, ഫൈസൽ, സുലൈഖ, മൈമൂന, മുഫീദ. മരുമക്കള്‍: കുഞ്ഞാലന്‍കുട്ടി, ഹനീഫ, റംസീന, മുബഷിറ.