തൃപ്രങ്ങോട്: പരപ്പേരി പാറക്കല്‍ പരേതനായ വിമുക്തഭടന് കുട്ടപ്പന്റെ ഭാര്യ കുഞ്ഞുദേവി (91) നിര്യാതയായി. മക്കള്‍: ജയരാജന് (വിമുക്തഭടന്), ബാലകൃഷ്ണൻ, പരേതനായ ഷണ്മുഖന്. മരുമക്കള്‍: ലളിത, ശ്രീജ, മിനി.