വളാഞ്ചേരി: കൊളമംഗലം നാലകത്ത് മൊയ്തുട്ടി ഹാജിയുടെ മകൻ മൊയ്തീൻ കുട്ടി എന്ന മാനു (58) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഹുസ്ന, മുബശ്ശിർ, യാസിർ. മരുമകൻ: അലവിക്കുട്ടി പാങ്ങ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് കൊളമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.