വാഴക്കാട്: കണ്ണത്തുംപാറ വെട്ടുവെടിച്ചാലിൽ മുഹമ്മദ് മുസ്ലിയാർ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, അഷ്റഫ്, ഇബ്രാഹിം, ജാഫർ സഖാഫി, സൈനബ, റൈഹാനത്ത്, സൗദ, ആസ്യ.
മരുമക്കൾ: അഹമ്മദ് കുട്ടി കക്കോവ്, മുജീബ് മുണ്ടമ്പ്ര, സുബൈർ അഹ്സനി കോടിയമ്മൽ, മുനീർ മുണ്ടമ്പ്ര, നദീറ, ഫൗസിയ, സാദിഖ, സഹ്ലത്ത്. സഹോദരങ്ങൾ: അസൈൻ, പരേതരായ അഹമ്മദ് കുട്ടി, കോയ ഉമ്മർ, ആലി, അബ്ദുറഹ്മാൻ.