മംഗലംഡാം: പൂതംകോട് കളത്തിൽ ഇബ്രാഹിം (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇസ്മായിൽ, ബീമാൾ, അബ്ദുൽ ഖാദർ, മുസ്തഫ, റുക്കിയ, ഹക്കീം. മരുമക്കൾ: പാത്തു മുത്ത്, ഹനീഫ, ജമീല, റുബീന, ഷമീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് മംഗലംഡാം സുന്നത്ത് ജമാഅത്ത് മഹല്ല് ഖബർസ്ഥാനിൽ.