വല്ലപ്പുഴ: മേച്ചേരി പരേതനായ വെട്ടിക്കാട്ടില്‍ ഹസന് ഹാജിയുടെ ഭാര്യ നഫീസ (കുഞ്ഞുമ്മു - 74) നിര്യാതയായി. മക്കള്‍: ഇസ്ഹാഖ് (മാനു), വാപ്പുട്ടി, സുബൈദ, സുഹറ, ബഷീര്‍. മരുമക്കള്‍: ലൈല, സുഹറ, റസാക്ക്, മുഹമ്മദ് അലി, ഷഫീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുറുവട്ടൂര് സബീലുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനില്‍.