ചെർപ്പുളശ്ശേരി: പുലാപ്പറ്റ പറളി കുന്നത്ത് കുട്ടാല മാലതി അമ്മ (96) കോയമ്പത്തൂരിലെ ദണ്ഡപാണി നിലയത്തിൽ നിര്യാതയായി. ഭർത്താവ്: പുത്തൻവീട്ടിൽ പരേതനായ രാമൻ നായർ. മക്കൾ: ശ്രീധരൻ, ചന്ദ്രകാന്ത, രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ, വാസുദേവൻ, ഉണ്ണിക്കൃഷ്ണൻ, വിജയകുമാരൻ. മരുമക്കൾ: ശകുന്തള, ബേബി, സതി, പ്രേമ, ഉഷ, പരേതനായ മുരളീധരൻ