കേരളശ്ശേരി: കരടിമലക്കുണ്ടിൽ പുത്തൻവീട് ലക്ഷ്മണൻ ചെട്ടിയാർ (81) നിര്യാതനായി. മക്കൾ: സത്യഭാമ, രാമചന്ദ്രൻ, ജയകൃഷ്ണൻ, വിനോദ്. മരുമക്കൾ: ബാലകൃഷ്ണൻ, രജിനി, അരുണ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.