കണ്ണമ്പ്ര: ഋഷിനാരദമംഗലം മേക്കുന്ന് വീട്ടിൽ പൊന്നൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ദേവൻ, സുശീല, സുന്ദരൻ, ചെന്താമര. മരുമക്കൾ: ചന്ദ്രിക, കണ്ണദാസൻ, ഗീത, സിന്ധു.