കുനിശ്ശേരി: പല്ലാവൂർ പ്ലാച്ചിക്കാട്ടിൽ കണ്ടൻ (75) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: രാജൻ, ശിവരാമൻ, മുരുകൻ, ബാബു, ഗുരുവായൂരപ്പൻ. മരുമക്കൾ: സരസ്വതി, ശാന്ത, ഗീത, പ്രിയ, അജിത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് വക്കാവ് ശ്മശാനത്തിൽ.