മാങ്കാവ്: ബേത്തിൽ വീട്ടിൽ എ.ടി. ദാസിന്റെ ഭാര്യ മേരി (85) നിര്യാതയായി. കഞ്ചിക്കോട് യുണൈറ്റഡ് ബ്രൂവറീസ് മുൻ ജീവനക്കാരിയാണ്. മക്കൾ: തിലകവതി, ദയാലൻ, സ്റ്റീഫൻ. മരുമക്കൾ: റോസിലി, പരേതനായ ശശിധരൻ നായർ. വ്യാഴാഴ്ച രാവിലെ എട്ടിന് റോബിസൺ സി.എസ്.ഐ ചർച്ചിൽ മരണാനന്തര ശുശ്രൂഷ നടക്കും.