കാഞ്ഞങ്ങാട്: കിഴക്കേ വെള്ളിക്കോത്ത് പരേതരായ അമ്പാടിയുടെയും നാരായണിയുടെയും മകൾ ചന്ദ്രിക (59) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: എ. കൃപേഷ്, എ. ക്യജേഷ്, കാർത്തിക്. മരുമക്കൾ: നിതിന, ഹരിത. സഹോദരങ്ങൾ: തങ്കമണി, കുഞ്ഞിക്കണ്ണൻ, രാധ, രമണി, മണികണ്ഠൻ, പ്രകാശൻ, പരേതരായ ശാരദ, ഉണ്ണികൃഷ്ണൻ.