ചെറുവത്തൂർ: കൈതക്കാട് തഖ്വാ നഗറിലെ പരേതനായ എം.സി. അഹമ്മദ് ഹാജിയുടെ ഭാര്യ കെ.പി. കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: കെ.പി. സാറു, മറിയുമ്മ, സൽമത്ത്, മുഹമ്മൂദ്. മരുമക്കൾ: ഇ.എം. മഹമൂദ് (തുരുത്തി), വി.പി. അഹമ്മദ് മുൻഷി (കാടംകോട്), യു.എം. ഉമ്മർ ഹാജി (പടന്ന), എസ്.വി. ഷബാന (പയ്യങ്കി). സഹോദരങ്ങൾ: പരേതരായ കെ.പി. അബ്ദുല്ല ഹാജി, മമ്മു ഹാജി.