തൃക്കരിപ്പൂർ: ആദ്യകാല കൽപ്പണി മേസ്ത്രി എടാട്ടുമ്മലിലെ ടി.വി. നാരായണൻ (85) നിര്യാതനായി. ഭാര്യ: സി. മാണിക്കം. മക്കൾ: ഗണേശൻ (മുൻ ഖത്തർ പ്രവാസി), ആനന്ദകൃഷ്ണൻ (ഓട്ടോ തൊഴിലാളി), അജിത്(വാർപ്പു മേസ്ത്രി), അശോകൻ (ഇലക്ട്രീഷ്യൻ), അനിൽ (ഗുഡ്സ് ഓട്ടോഡ്രൈവർ). മരുമക്കൾ: സരിത (എടാട്ട്), ലിജി(ചന്തേര), പ്രസിത(കാലിക്കടവ്), പ്രവീണ (ഇടയിലക്കാട്), ദിവ്യ(കയ്യൂർ). സഹോദരി: പരേതയായ മാധവി.