അഴീക്കോട്: കച്ചേരിപ്പാറ ഓലാടത്താഴയില്‍ ഗ്രാൻഡ് വില്ല റോഡില്‍ കുറുക്കന് ബ്ലാങ്കപ്പുറത്തു താമസിക്കുന്ന തറയില്‍ പീടികയില്‍ മൊയ്തു (87) നിര്യാതനായി. ഭാര്യ: കുറുക്കന് ബ്ലാങ്കപ്പുറത്തു ആയിസ. മക്കള്‍: മുനീര്‍ കെ.ബി, നസീര്‍, ഫൈസല്‍, അഫ്സല് (ലത്തീഫ്), സലീം. സഹോദരങ്ങള്‍: പരേതരായ മൂസ, അബ്ദുല്‍ അസീസ്, നബീസു, സഫിയ, റാബിയ.