പാനൂർ: ചമ്പാട് പുഞ്ചക്കരയിലെ കെ.കെ. ബാബുരാജൻ (65-റിട്ട. ബെഞ്ച് ക്ലർക്ക്, മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ, തലശ്ശേരി) നിര്യാതനായി. സി.പി.എം ചമ്പാട് സെൻട്രൽ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ശൈലജ. പരേതനായ കുഞ്ഞമ്പുവിന്റെയും ദേവിയുടെയും മകനാണ്. മക്കൾ: ഷൈജേഷ്, ഷലിന. മരുമക്കൾ: ശ്രീകാന്ത്, ഷിബിന. സഹോദരങ്ങൾ: വിജയൻ, വസന്ത, രതി, സജീവൻ, ആശാലത, പരേതനായ രവി.