ഇരിണാവ്: പുത്തരിപ്പുറം സാംസ്കാരിക നിലയത്തിന് സമീപം പരേതനായ പണ്ടാരപുരയിൽ ഗോവിന്ദന്റെ (കീപ്പള്ളി ഗോവിന്ദൻ) ഭാര്യ വീരൻ നാരായണി (79) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊട്ടിൽ കണ്ടം സമുദായ ശ്മശാനത്തിൽ. മക്കൾ: അജിത, പുഷ്പലത, രാജേഷ്. മരുമക്കൾ: ഡോ: രാജേന്ദ്രൻ, ധനപാൽ (ഇരുവരും സേലം), ലജിത (ഇടക്കേപ്പുറം). സഹോദരങ്ങൾ: പുഷ്പവല്ലി, പരേതരായ കാർത്ത്യായനി, വീരൻ കണ്ണൻ.