മട്ടന്നൂർ: പുന്നാട് കാട്ടിലെപുരയിൽ റഹീസ മൻസിലിൽ എം.പി. മറിയുമ്മ (80) നിര്യാതയായി. ഭർത്താവ്: ബീരാൻ. മക്കൾ: അബ്ദുറഹ്മാൻ, സലീം, നാസർ, ശരീഫ, സമീറ, അനീഷ, വഹീദ, റഹീസ. മരുമക്കൾ: സാറു (വെമ്പടി), മറിയൂട്ടി (വെളിയമ്പ്ര), ഹന്നത്ത് (കമ്പിൽ), ബഷീർ (വെളിയമ്പ്ര), റസാക്ക് (ഉളിയിൽ), കാദർ (ചാവശ്ശേരി), ആബൂട്ടി (മാധ്യമം ഏജന്റ്, മട്ടന്നൂർ), നവാസ് (ഉളിയിൽ). സഹോദരൻ: എം.പി. കാദർകുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുന്നാട് ഖബർസ്ഥാനിൽ.