പാപ്പിനിശ്ശേരി: കല്ലൂരിയിലെ തറമ്മൽ ജാനകി നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ മക്കൾ: മോഹനൻ (ചെത്തുതൊഴിലാളി നാറാത്ത് കള്ളുഷാപ്പ് ), ശോഭന, സുമ, രേഖ, രാജു. മരുമക്കൾ: മോഹനൻ, ബിന്ദു, ഷിമ്മി, പരേതനായ സുരേശൻ. സഞ്ചയനം വെള്ളിയാഴ്ച.