തളിപ്പറമ്പ്: തോട്ടീക്കലിലെ പി.എം. ഇബ്രാഹീം (ബാവ-74) നിര്യാതനായി. മക്കൾ: ഇഖ്ബാൽ മൗലവി (പ്രധാനാധ്യാപകൻ, അള്ളാംകുളം മദ്റസ), ഖൈറുന്നിസ. മരുമകൻ: മുഹമ്മദ് കുഞ്ഞി (കുപ്പം).