തില്ലങ്കേരി: കുണ്ടേരിഞ്ഞാൽ കല്ലിൻകീഴിൽ എ.കെ. പ്രണിന (37) നിര്യാതയായി. പ്രകാശൻ-തങ്കമണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പ്രദീപൻ (തില്ലങ്കേരി സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ). മക്കൾ: അവന്തിക (പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി), ആത്മിക. സഹോദരങ്ങൾ: പ്രണീഷ് (പാട്യം സർവിസ് സഹകരണ ബാങ്ക്), പ്രജിന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തില്ലങ്കേരി ശാന്തിതീരം ശ്മശാനത്തിൽ.