പിണറായി: പാറപ്രം പറമ്പത്ത് വീട്ടിൽ ചൂര്യായി ശാന്ത (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: പ്രദീപൻ (ചെത്ത് തൊഴിലാളി, കൂത്തുപറമ്പ് ഷാപ്പ്), പ്രസീത (ഹെൽപ്പർ അംഗൻവാടി, പാറപ്രം), പ്രജിന (മെഡിക്കൽ സെന്റർ, ചൊക്ലി), പ്രമോദ് (നിർമാണ തൊഴിലാളി), പ്രശാന്തൻ (കെ.എസ്.ഇ.ബി ചൊവ്വ), പ്രജോഷ് (നിർമാണ തൊഴിലാളി), പ്രജിഷ (കോഓപറേറ്റിവ് ആശുപത്രി തലശ്ശേരി). മരുമക്കൾ: ഷൈജ, പ്രദീപൻ (പാലയാട്), പ്രസാദ് (കൊളശ്ശേരി), സജിന (കാടാച്ചിറ), ഷാജി.