ചെറുകുന്ന്: കൊവ്വപ്പുറത്തെ ഇടയങ്കര കടാങ്കോട് സരോജിനിയമ്മ (കനകമണി -89) നിര്യാതയായി. ഭർത്താവ്: പരേതനായ കുപ്പാടക്കത്ത് അച്യുതൻ നമ്പ്യാർ. മക്കൾ: ശിവശങ്കരൻ (കണ്ണൂർ), രാജേന്ദ്രൻ (ദുബൈ), അഡ്വ. ഇ.കെ. രാമകൃഷ്ണൻ (പയ്യന്നൂർ), സതീഷ് ബാബു (ജിദ്ദ), രാധിക (കുഞ്ഞിമംഗലം). മരുമക്കൾ: ശർമിള റാണി, മീന കുമാരി, സുചിത്ര, ജ്യോതി, വിനോദ് കൃഷ്ണൻ (റിട്ട. എ.ജി.എം കനറാ ബാങ്ക്). സഹോദരി: പരേതയായ രാധ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെറുകുന്ന് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ.