പയ്യാവൂർ: ചമതച്ചാൽ വട്ടുകുളത്തിൽ ചാണ്ടി (അലക്സാണ്ടർ-76) നിര്യാതനായി. ഭാര്യ: പെണ്ണമ്മ ചമതച്ചാൽ മുകളേൽ കുടുംബാംഗം. മക്കൾ: ഫാ. ജോസ് (ഒ.എഫ്.എം കാപ് -ഷാർജ), ഫാ. ടോമി സി.എം.ഐ (ആസ്ട്രേലിയ), സ്റ്റെഫി, ഫാ. അനിൽ (യു.എസ്.എ), പരേതയായ വിൻസി. മരുമക്കൾ: ജോസ് അയലാറ്റിൽ (മാലക്കല്ല്), സനി തെക്കെകുടിലിൽ (അരയങ്ങാട്). സഹോദരങ്ങൾ: ത്രേസ്യ പാറയിൽ, സൈമൺ, സിസ്റ്റർ മരിയ മാധുര എം.സി, സിസ്റ്റർ സൂസൻ എം.സി, പരേതയായ മറിയാമ്മ. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.30ന് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.