മാനന്തവാടി: കോട്ടക്കുന്ന് കണിയാംകുളം മാണി ചെറിയാന് (89) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കള്‍: സാബു, സനല്‍, ഷീബ. മരുമക്കള്‍: ജിനു, ലിന്‍സി, കോശി ജോര്‍ജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മാനന്തവാടി ഹോളി ട്രിനിറ്റി സി.എസ്.ഐ സെമിത്തേരിയില്‍.