ഫറോക്ക്: മണ്ണാർപ്പാടം ഐ.ഒ.സിക്ക് സമീപം താമസിക്കുന്ന പരേതനായ തോട്ടുമോത്ത് അബ്ദുൽ ഖാദറിന്റെ ഭാര്യ പാത്തപൊയിലി (74) നിര്യാതയായി. മക്കൾ: കബീർ, നാസർ (കുവൈത്ത്), റാഷിദ. മരുമക്കൾ: മുജീബ് റഹ്മാൻ (ഖത്തർ), അഫ്സത്ത് (പൂവനൂർപള്ളി), നിസാറ (ചാലിയം)