ബേപ്പൂർ: ബേപ്പൂർ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം പരേതനായ ഇടിയങ്ങര പള്ളിപറമ്പിൽ മൊയ്തീന്റെ മകൻ ഇ.പി. മമ്മു (ഓയിൽ മമ്മു-74) നിര്യാതനായി. ഭാര്യ. ഫാത്തിമ(പാത്തൈ). മക്കൾ: സാബിറ (കോർപറേഷൻ ബേപ്പൂർ സോണൽ ഓഫിസ്), നിസാർ (ഖത്തർ), തൻസീർ, സമീറ, മൻസൂർ, ഷെഫീർ, അബ്ദുൽ ഷുക്കൂർ, തസീറ. മരുമക്കൾ: ആസിയ, ബാനു, അഫ്നാസ്, സുഫി, സർജിന, മമ്മുതു, അഹമ്മദ്, ഫസൽ.