ബേപ്പൂർ: നടുവട്ടം ഖദീജ മൻസിൽ സുബൈദ (48) നിര്യാതയായി. ഭർത്താവ്: ചെറിയാണ്ടിയിൽ മുസ്തഫ. മക്കൾ: അമിനുൽ മഹ്സൂസ, അമിനുൽ മഹ്ഫിയ, ഫാത്തിമ മാശിദ, അയിഷാ യുംന. മരുമക്കൾ: മുഹമ്മദ് (കുരുടിമുക്ക്), അൻവറുദ്ദീൻ (പള്ളിക്കൽ ബസാർ), അമൻ അനസ് (ഒടുമ്പ്ര), മുഹമ്മദ് ഷഹീൻ (പന്നിയങ്കര). സഹോദരങ്ങൾ: സൈനബ (ഫുജൈറ), നബീസ (റാസൽഖൈമ), ഫാത്തിമ (നന്മണ്ട), നാസർ (വട്ടക്കിണർ).