വടകര: കക്കുഴിയിൽ മമ്മു (78) നിര്യാതനായി. റിട്ട. ആർ.എം.എസ്. ഉദ്യോഗസ്ഥനാണ്. കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) വടകര മണ്ഡലം മുൻ സെക്രട്ടറി, കേരള സ്റ്റേറ്റ് എക്സ്. സർവിസസ് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി അംഗം, കേരള സീനിയർ സിറ്റിസൺ ഫോറം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ജമീല. മക്കൾ: സാജിദ്, ഷബീർ (സെക്രട്ടറി, ചീനംവീട് മഹല്ല് കമ്മിറ്റി, കോട്ടക്കടവ്), ഷമീന. മരുമകൻ: ഷാജഹാൻ (മാനേജർ, തണൽ എടച്ചേരി) മരുമക്കൾ: സൗദ, ജസീല. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുറഹിമാൻ (അമ്മാൻ), നബീസ, പരേതയായ മൈമു.