മേപ്പയൂർ: ചിറ്റാരിക്കുഴി മീത്തൽ ചെക്കോട്ടി (85) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: ചന്ദ്രിക, ശാന്ത, കരുണൻ (കെ.എസ്.ഇ.ബി, നടുവണ്ണൂർ), ഗീത, ഗിരീഷ് (സി.പി.എം പൂതേരിപ്പാറ ബ്രാഞ്ച് അംഗം), പരേതനായ ഗംഗാധരൻ. മരുമക്കൾ: ഭാസ്കരൻ (കൽപത്തൂർ), ഗീത (ഇരിങ്ങത്ത്), ഷീല (പൂതേരിപ്പാറ), ഗിരീഷ് (അമ്പലഭാഗം), വിജില (കുരുടിമുക്ക്), പരേതനായ കണാരൻ (ചേനോളി). സഹോദരങ്ങൾ: മാത, പരേതനായ ചാത്തു.