പയ്യോളി: പുറക്കാട് കാരാപ്പള്ളി താമസിക്കുന്ന തട്ടാടത്ത് ഗംഗാധരൻ നായർ (66) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ശിവപ്രസാദ് (ദുബൈ), ഭവ്യലക്ഷ്മി. മരുമക്കൾ: കലേഷ് (എയർഫോഴ്സ്, ചണ്ഡിഗഢ്), അമൃത (ദുബൈ). സഹോദരങ്ങൾ: ഗോപി, ആനന്ദൻ, സതി, സൗമിനി, പരേതനായ ശ്രീധരൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന്.