വടകര: പുത്തൂർ ചെറുശ്ശേരി റോഡ് കോറോത്ത് ശ്രീജിത്ത് (45) നിര്യാതനായി. കെ.എസ്.ഇ.ബി അരിക്കുളം ഡിവിഷൻ ജീവനക്കാരനാണ്. പിതാവ്: പരേതനായ ബാലൻ. മാതാവ്: രാധ. സഹോദരങ്ങൾ: രഞ്ജിത്ത്, ശ്രീജ.