ചെറുവണ്ണൂർ: മങ്ങാട്ടു രവീന്ദ്രൻ നായരുടെ ഭാര്യ അയനിക്കാട്ട് തങ്ക എന്ന ഹൈമവതി (62) നിര്യാതയായി. മഹിള കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയും വർണം ജനശ്രീ ചെയർപേഴ്സനുമാണ്. പരേതനായ കാമ്പുറത്ത് വേലായുധൻ നായരുടെ മകളാണ്. സഹോദരിമാർ: സതീദേവി, പുഷ്പലത (താര), ശാന്തി കുമാരി. സഞ്ചയനം വ്യാഴാഴ്ച.