പയ്യോളി: ഇരിങ്ങൽ മങ്ങൂൽപാറക്കു സമീപം കരുവോത്ത് പ്രേംജിത്ത് ഭരതൻ (54) ദുബൈയിൽ നിര്യാതനായി. ഭാര്യ: ബിനു. മക്കൾ: മീനാക്ഷി, മാധവ്. സഹോദരങ്ങൾ: ജയ്ദീപ് ഭരതൻ (സൗദ്യ), പ്രിയ അനിൽ. പിതാവ്: പരേതനായ ഭരതൻ. മാതാവ്: ചന്ദ്രിക. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.