ബാലുശ്ശേരി: കോക്കല്ലൂരിലെ പൗരപ്രമുഖനായ എരമംഗലം ആലോക്കാട്ടിൽ അബ്ദുൽ റസാഖ് (68) നിര്യാതനായി. പരേതനായ ആലോക്കാട്ടിൽ അമ്മദ് കോയയുടെ മകനാണ്. ഭാര്യ: ജമീല. മക്കൾ: റോസ്നാര, മുഹമ്മദ് ഷൈജൽ. മരുമക്കൾ: അഫ്സൽ പള്ളിക്കര, മുഫീദ കാപ്പാട്. സഹോദരങ്ങൾ: ഖദീജ, ജമാൽ, അബ്ദുൽ മജീദ്, അഡ്വ. എ.കെ. നൗഷാദ്.